ആദ്യം ഓഫീസ് നൽകിയ ലിങ്ക് ബ്രൗസറിൽ തുറക്കുക.
Mobile Number ബോക്‌സിൽ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക.
Password ബോക്‌സിൽ ഓഫീസ് തന്ന പാസ്‌വേഡ് ടൈപ്പ് ചെയ്യുക.
Sign In ബട്ടൺ അമർത്തുക.
Open the driver app link in your browser. Enter your phone number and office-given password, then tap Sign In.
ലോഗിൻ ചെയ്‌ത ശേഷം ഇന്ന് നിങ്ങൾക്ക് assign ചെയ്‌ത ഡെലിവറികൾ ലിസ്റ്റായി കാണാം.
ഓരോ കാർഡിലും ഓർഡർ നമ്പർ, കസ്റ്റമർ പേര്, അഡ്രസ്, സ്കെഡ്യൂൾ സമയം, സ്റ്റാറ്റസ് badge കാണും.
After login you see a list of today's deliveries assigned to you. Each card shows the order number, customer, address, time, and status.
ഏത് ഓർഡർ കാർഡിലും tap ചെയ്‌താൽ ആ ഡെലിവറിയുടെ പൂർണ്ണ വിവരം കാണാം:
കസ്റ്റമർ പേരും ഫോൺ നമ്പറും, അഡ്രസ്, ഡെലിവർ ചെയ്യേണ്ട products ലിസ്റ്റ്, quantity.
Tap any order card to see full delivery details: customer name, phone, address, and the list of items to deliver.
കസ്റ്റമറുടെ അടുത്ത് എത്തിയ ശേഷം 📍 Mark as Arrived ബട്ടൺ അമർത്തുക.
ഇത് അമർത്തിയാൽ കസ്റ്റമറുടെ ഫോണിലേക്ക് ഒരു 6-digit OTP WhatsApp / SMS ആയി പോകും.
When you reach the customer's location, tap "Mark as Arrived". This sends a 6-digit OTP to the customer's phone via WhatsApp/SMS.
"Arrived" ടാപ്പ് ചെയ്‌ത ശേഷം screen ൽ ഒരു OTP ബോക്‌സ് കാണും.
കസ്റ്റമർ അവരുടെ ഫോണിൽ ലഭിച്ച 6-digit OTP നിങ്ങളോട് പറയും.
ആ number OTP ബോക്‌സിൽ ടൈപ്പ് ചെയ്‌ത് Confirm അമർത്തുക.
After marking arrived, an OTP box appears. The customer tells you their 6-digit OTP. Enter it and tap Confirm to complete the delivery.
കസ്റ്റമർക്ക് OTP SMS / WhatsApp കിട്ടിയില്ല, അല്ലെങ്കിൽ ഫോൺ network ഇല്ല എന്ന് വന്നാൽ,
Confirm without OTP (fallback) ബട്ടൺ ഉണ്ടാകും.
ആ ബട്ടൺ ടാപ്പ് ചെയ്‌ത് ഓഫീസ് ടീമിനോട് inform ചെയ്യുക.
If the customer can't receive OTP (no network, etc.), use the "Confirm without OTP (fallback)" button. Inform the office team when using this option.
ജോലി തീർന്നാൽ മുകളിൽ വലതു കോണിൽ ഉള്ള logout ബട്ടൺ (→ ഐക്കൺ) ടാപ്പ് ചെയ്‌ത് log out ചെയ്യുക.
"Log out?" എന്ന് ചോദിക്കുമ്പോൾ OK ടാപ്പ് ചെയ്യുക.
When done for the day, tap the logout icon (top right, → icon) and confirm to log out securely.
Open the driver app link the office gave you in your phone's browser. Enter your mobile number and office-issued password. Tap Sign In.
After login, you see the list of deliveries assigned to you for the day. Each card shows the order reference, customer name and address, scheduled time, and a coloured status badge.
Tap any order card to see the full details: customer name, phone number (with a direct Call button), address, and the complete list of items and quantities to deliver.
Once you reach the customer's location, tap 📍 Mark as Arrived. The system will immediately send a 6-digit OTP to the customer's phone via WhatsApp or SMS.
After marking arrived, an OTP entry box appears on screen. Ask the customer for their 6-digit OTP code, type it in the box, then tap Confirm. A "✅ Delivery confirmed!" message will appear.
If the customer truly cannot receive their OTP (no signal, wrong number, etc.), tap Confirm without OTP (fallback) at the bottom of the action section. Always inform the office team when you use this option.
When you have completed all deliveries for the day, tap the logout icon (→ arrow icon, top right of the Orders screen) and confirm. Logging out keeps your account secure.